Latest News
Latest News
കുവൈത്ത് സിറ്റി: മെഹ്ബൂലയിലെ ഒരു കെട്ടിട അപ്പാർട്മെന്റിന് തീപിടിച്ചു. നിരവധി നിലകളുള്ള കെട്ടിടത്തിന്റെ മധ്യഭാഗത്തെ അപ്പാർട്ന്റിമെലാണ് തീ പടർന്ന് അപകടമുണ്ടായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അപ്പാർട്ട്മെന്റിൽ നിന്ന് പുക ഉയർന്നത് ഭീതി പരത്തിയെങ്കിലും അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നിയന്ത്രണത്തിലാക്കി. ആർക്കും കാര്യമായ പരിക്കുകളൊന്നുമേൽക്കാതെ തീ അണച്ചതായി അഗ്നിരക്ഷ സേന അറിയിച്ചു.
Your experience on this site will be improved by allowing cookies.