Latest News
Latest News
ദില്ലി: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.
Your experience on this site will be improved by allowing cookies.