Latest News
മോഹൻലാല്‍ നായകനായി വേഷമിടുന്ന ചിത്രമാണ് 'ബറോസ്'. ബറോസിൻ്റെ അനിമേറ്റഡ് സീരീസും ഈയിടെ പുറത്തിറക്കിയിട്ടുണ്ടായിരുന്നു. കുട്ടികളെ ഇത് ഏറെ ആകർഷിച്ചിരുന്നു.
ഇപ്പോഴിതാ സീരിസിൻ്റെ രണ്ടാം ഭാഗം പുറത്തുവിട്ടിരിക്കുകയാണ്. സുനിൽ നമ്പുവാൻ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സീരീസിൻ്റെ ആശയം ടി കെ രാജീവ് കുമാറിൻറേതാണ്. ഛായാഗ്രഹണം സന്തോഷ് ശിവനും, കഥ ജിജോ പുന്നൂസിൻറേതുമാണ്.
ത്രീ ഡിയിൽ എത്തുന്ന ചിത്രത്തിൻ്റെ നിർമാണം ആൻ്റണി പെരുമ്പാവൂരാണ്. ചിത്രത്തിന് സംഗീതം പകരുന്നത് മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ്.
Like
Dislike
Love
Angry
Sad
Funny
Wow
Your experience on this site will be improved by allowing cookies.